ആദ്യമായി ഹർത്താൽ നടത്തി ചളിങ്ങാട് ഗ്രാമം | Oneindia Malayalam

2018-04-16 65

ഹര്‍ത്താലുകളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്നതായിരുന്നു തൃശൂരിലെ ചളിങ്ങാട് ഗ്രാമത്തിന്റെ പതിവ് രീതി. പക്ഷേ ഇത്തവണ സമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വിജയിപ്പിക്കാനായി ഈ ഗ്രാമം ഒറ്റക്കെട്ടായി രംഗത്തിറങ്ങി.
#Harthal #Malappuram

Videos similaires